'അപൂര്‍ണ്ണതകള്‍ തളം കെട്ടിക്കിടക്കുന്ന എഴുത്തുകാരി' ഈയിടെക്കെപ്പോഴോ എന്നെക്കുറിച്ചാരോ പറഞ്ഞു കേട്ടതാണ്. എന്താണങ്ങനെ ഒരു വിശേഷണം ? തന്റെ കഥകളിലെല്ലാം പൂര്‍ണ്ണമാവാത്ത ചില ഏടുകള്‍ വായിച്ചെടുക്കാന്‍ വായനക്കാര്‍ക്ക് സാധിച്ചിരുന്നുവൊ അറിയില്ല? സ്‌നിഗ വസന്തിന്റെ കഥ. ശബ്ദം നല്‍കിയത്: സ്‌നിഗ വസന്ത്, സുന്ദര്‍ സേതുമാധവന്‍ , വര്‍ഷ കെ നായര്‍. സ്റ്റോറി കോഡിനേഷന്‍: . അഖില്‍ കൃഷ്ണന്‍, ചീഫ് കോഡിനേറ്റര്‍; അരവിന്ദ് ഗോപിനാഥ്, സൗണ്ട് മിക്സിങ്: സുന്ദര്‍ സേതുമാധവന്‍