പാലക്കാടല്ല സിപിഎമ്മിന് ഏറെ നിര്‍ണായകം ചേലക്കരയിലെ ഫലമാണ്. ജീവന്മരണ പോരാട്ടമാണിത്. തോറ്റാല്‍ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി. നിലനിര്‍ത്തിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ ക്ഷീണം മാറ്റി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് ശുഭാരംഭമായി തുടങ്ങാം. ബിജെപി വോട്ട് കൂടുമോ കുറയുമോ അതും ഫലം നിര്‍ണയിച്ചേക്കാം. മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
| Chelakkara Assembly By Elections 2024