ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ ഉണ്ടായ സസ്‌പെന്‍ഷന് ആരാണ് ഉത്തരവാദി. ഫിഫ ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് പോകാനുള്ള കാരണം എന്താകും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെ ഈ നടപടി എങ്ങനെ ബാധിക്കും. അനീഷ് നായരും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ് | Why FIFA suspended All India Football Federation