എളുപ്പമല്ല ഗൂഡ്സ് ട്രെയിന്‍ ഗാര്‍ഡിന്‍റെ യാത്ര | T.D. Ramakrishnan
പുറമേ നിന്ന് കാണുന്നത്രയും എളുപ്പമുള്ളതല്ല ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡിന്റെ ജോലി. മണിക്കൂറുകളുടെ യാത്രയുണ്ടാവും. നിരായുധനായി കാട്ടിലും വിദൂര സ്ഥലങ്ങളിലും ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരും. ശരിക്ക് പിടിച്ചു നിന്നില്ലെങ്കില്‍ തെറിച്ചു വീഴാവുന്നത്രയും കുലുക്കത്തില്‍ ജോലി ചെയ്യേണ്ടി വരും. സാഹസികമായ ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡ് ജോലിയെക്കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു.

...more
More shows like Truecopy THINK - Malayalam Podcasts