Sign up to save your podcasts
Or

അതിസങ്കീര്‍ണമായ ഒരു കാലത്തെക്കുറിച്ച് എഴുതപ്പെട്ട അസാധാരണമായ േനാവലാണ് അരുണ്‍ പ്രസാദിന്റെ 3 AM. നിഗൂഢവും വന്യവുമായ ഇരുട്ടുകളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന മേരിയും സോളമനും. നഗ്‌നമായി കൂടിക്കലരുന്ന അവരുടെ പലതരം പ്രപഞ്ചങ്ങള്‍. കാലങ്ങളിലൂടെയുള്ള സ്വപ്‌നാടനങ്ങള്‍. കെട്ടഴിഞ്ഞുപോയ ആഖ്യാനം. അടുക്കും ചിട്ടയുമില്ലാത്ത അനുഭവങ്ങളിലൂടെയുള്ള ത്രസിപ്പിക്കുന്ന സഞ്ചാരം. ഭാവിയിലേക്ക് എഴുതപ്പെട്ട ഏറ്റവും പുതിയ മലയാള നോവല്‍. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 3 AM എന്ന നോവലില്‍നിന്നൊരു ഭാഗം കേള്‍ക്കാം
By Truecopythink5
22 ratings

56 Listeners

47 Listeners

3 Listeners

1 Listeners

0 Listeners

4 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

2 Listeners

3 Listeners

13 Listeners

5 Listeners

2 Listeners