വേൾഡ് കപ്പ് വരുന്നത് പ്രമാണിച്ചു ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, ഈ പുസ്തകത്തപ്പെറ്റിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്. എന്നും ബ്രസീൽ സപ്പോർട്ടർ ആയിരുന്നുവെങ്കിലും ഫുട്‍ബോളിന്റെ ഒറിജിനൽ മിശിഹാ എന്നും മറഡോണയാണ്. അയാൾ മരിച്ചപ്പോൾ എഴുതിയ കുറിപ്പിന്റെ ഭാഗങ്ങൾ മലയാളത്തിലാക്കിയതാണ് ഈ പോഡ്കാസ്റ്റ്.