ഓസ്‌ട്രേലിയയില്‍ നടക്കുന്ന എട്ടാം ട്വിന്റി 20 ലോകകപ്പിന് ഇനി ഒരു മാസമേയുള്ളു. ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ ടീം ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാന്‍ പര്യാപ്തരാണോ ? ടീം ഇന്ത്യ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമോ? എന്തൊക്കെയാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍? അനീഷ് പി നായരും അഭിനാഥ് തിരുവലത്തും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്
| Team india t20 world cup