ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ട്വന്‍ി 20യില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇങ്ങനെ മതിയോ ടീം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം. ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ട്വന്‍ി 20യില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇങ്ങനെ മതിയോ ടീം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം. അനീഷ് നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | t20 world Cup and Team India