ഇപി ജയരാജന്റെ ആത്മകഥ ഇടതുമുന്നണിയെയും അതോടൊപ്പം ഇപിയെയും കുരുക്കിലാക്കിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തില്‍ തന്നെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങള്‍ പുറത്തായതിന്റെ ഞെട്ടലിലാണ് ഇടതുപക്ഷം. ആത്മകഥയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യമെന്ത് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.