കാത്തിരിപ്പുകള്‍ക്കൊടുവില്‍ 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി സഞ്ജു സാംസണ്‍. ഇത്തവണത്തെ ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴിതുറന്നത്. ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. അഭിനാഥ് തിരുവലത്തും, നന്ദുശേഖറും, ആദര്‍ശും. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്