SPORTS SHOW

ഖത്തറിലാര് പിടിച്ചുകെട്ടും മെസ്സിയെ | Lionel Messi


Listen Later

ലോകമെമ്പാടുമുള്ള ലയണല്‍ മെസ്സി ആരാധകരെ തങ്ങളുടെ സൂപ്പര്‍ താരം ആവേശത്തില്‍ ആറാടിച്ച ദിവസങ്ങളാണ് കടന്നുപോയത്. ഫൈനലിസിമയില്‍ ഇറ്റലിക്കെതിരേ ഗോളുകളടിപ്പിച്ച മെസ്സി എസ്റ്റോണിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അഞ്ചു ഗോളുകള്‍ വലയിലെത്തിച്ച് തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ മാസങ്ങള്‍ക്കപ്പുറമുള്ള ഖത്തര്‍ ലോകകപ്പില്‍ മെസ്സി നേതൃത്വം കൊടുക്കുന്ന അര്‍ജന്റീനയുടെ മുന്നേറ്റം എങ്ങനെയാകും. മെസ്സിയുടെ ഈ കുതിപ്പ് തടയാന്‍ ഖത്തറില്‍ മറ്റു ടീമുകള്‍ പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയാകും. അനീഷ് നായരും അഭിനാഥ് തിരുവല്ലത്തും. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്
...more
View all episodesView all episodes
Download on the App Store

SPORTS SHOWBy Mathrubhumi