The Great Indian Politics | Mathrubhumi

കളംമാറിയ സന്ദീപ്, ലീഗിനെതിരെ തിരിഞ്ഞ മുഖ്യമന്ത്രി | Sandeep Varier from BJP to Congress


Listen Later


കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്ന കാലത്ത് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തി. അതും പാലക്കാട് പോളിങ്ബൂത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍.  ഈ ചാട്ടം പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമോ. പതിവിന് പിപരീതമായി പാണക്കാട് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി വിമര്‍ശിച്ചു. ഇരു ചേരിയിലാണെങ്കിലും തങ്ങള്‍ കുടുംബത്തോട്  ഇടതുമുഖ്യമന്ത്രിമാര്‍ ഇതുവരെ കാണിച്ചുപോന്ന ബഹുമാനം മറന്നുകൊണ്ടായിരുന്നു പിണറായിയുടെ ഈ വിമര്‍ശനം. ഇതിന് പിന്നിലെ ലക്ഷ്യമെന്ത്.  മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
...more
View all episodesView all episodes
Download on the App Store

The Great Indian Politics | MathrubhumiBy Mathrubhumi