SPORTS SHOW

ലോകകപ്പിന്റെ തലക്കുറി മാറ്റുമോ കോലി | Virat Kohli's 71st century


Listen Later

വിരാട് കോലി വിശ്വരൂപത്തിലേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ്. ആയിരം ദിവസത്തിനുശേഷം നേടുന്ന ഈ സെഞ്ചുറി ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മാറിയ സാഹചര്യത്തില്‍ ഈ തിരിച്ചുവരവ് ഇന്ത്യയുടെ സാധ്യത ഒന്നുകൂടി ഊതിത്തെളിച്ചിരിക്കുകയാണ്. ഈ സാധ്യതകള്‍ അന്വേഷിക്കുകയാണ് അനീഷ് പി. നായരും പി. ആനന്ദും. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ് | Virat Kohli's 71st century
...more
View all episodesView all episodes
Download on the App Store

SPORTS SHOWBy Mathrubhumi