വെള്ളിത്തിരയിലെ ഇളയ ദളപതി എന്ന മിന്നും താരത്തില്‍ നിന്ന് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് തമിഴ് നടന്‍ വിജയ്. സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വിജയ്ക്ക് തിളങ്ങാനാകുമോ. എന്താണ് വിജയിയുടെ രാഷ്ട്രീയ ഭാവി. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | VijayPolitical Entry