രത്തന്‍ ടാറ്റ വിടപറയുമ്പോള്‍ സ്വന്തം വീട്ടിലെ ഒരു അംഗം നഷ്ടപ്പെട്ട ശൂന്യതയാണ് ഓരോ ഇന്ത്യക്കാര്‍ക്കും അനുഭവപ്പെടുന്നത്. ഉപ്പുമുതല്‍ എയര്‍ ഇന്ത്യ വരെ വളര്‍ന്ന സാമ്രാജ്യത്തോടൊപ്പം തലമുറമുറകള്‍ പകര്‍ന്നു നല്‍കിയ മൂല്യവും കൈവിടാതെ സൂക്ഷിച്ചപ്പോള്‍ രത്തന്‍ ടാറ്റയെന്ന വ്യവസായ കുലപതിയും ടാറ്റയെന്ന പേരും ഇന്ത്യക്കാരുടെ ഹൃദയത്തിലാണ് പതിഞ്ഞത്. രത്തന്‍ ടാറ്റ ഇന്ത്യയ്ക്ക് ആരായിരുന്നു. മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി പി ശശീന്ദ്രനും കെ.എ ജോണിയും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Ratan Tata