Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
മലയാളി വായനക്കാർ ഹൃദയത്തിലേറ്റിയ കഥകളുടെ പുതിയ രീതിയിലുള്ള ഒരു അവതരണമാണ് 'ഒരു കഥയുണ്ട്'. വായനക്കാരന്റെ മനസ്സിൽ തെളിയുന്ന രംഗങ്ങൾ അവതാരകൻ അതേപടി അവതരിപ്പിക്കുന്നു.... more
FAQs about ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books:How many episodes does ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books have?The podcast currently has 3 episodes available.
July 18, 2025വെള്ളിയാങ്കല്ലിലേക്കുള്ള അംബയുടെ ആ യാത്ര സങ്കല്‍പ്പമോ ? | ഒരു കഥയുണ്ട് | EP 03 | Samudrasila by Subhash Chandranസുഭാഷ് ചന്ദ്രന് എഴുതിയ സമുദ്രശിലയുടെ കഥ. അതിലെ കേന്ദ്ര കഥാപാത്രമായ അംബയുടെ കഥ. ഉപാധികളില്ലാത്ത സ്നേഹം തേടി അവള് അലയുന്ന കഥ. ഒരു കഥയുണ്ട് പരിപാടിയിലൂടെ അംബയുടെ കഥപറയുകയാണ് പ്രിയരാജ് ഒപ്പം സുഭാഷ് ചന്ദ്രനും. സൗണ്ട് മിക്സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്...more33minPlay
July 11, 2025പ്രണയവും പകയും വിരഹവും നിറയുന്ന മരണവംശം | ഒരു കഥയുണ്ട് | EP 02 | Marana Vamsam by P.V. Shajikumarപി വി ഷാജികുമാര്‍ എഴുതിയ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. നോവലിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ അതിഥിയായി എഴുത്തുകാരനും എത്തുന്നു. ഹോസ്റ്റ്: പ്രിയരാജ്. സൗണ്ട് മിക്സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്...more24minPlay
July 04, 2025എന്തുകൊണ്ട് നിരമിത്രന് എന്ന പേര്: ആത്രേയകത്തിന്റെ കഥ പറഞ്ഞ് രാജശ്രീ | ഒരു കഥയുണ്ട് | EP O1| Aathreyakamമഹാഭാരത്തിലെ പാഞ്ചാലം, ഹസ്തിനപുരം,ദശ്ശാര് ണം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൊച്ചുഗ്രാമമാണ് ആത്രേയകം. അയല്‍രാജ്യങ്ങളാല്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമം. യുദ്ധത്തില്‍പരിക്കേറ്റവരെ ചികിത്സിച്ച് ഭേദമാക്കുന്ന അത്ഭുത വൈദ്യന്മാരുടെ കാട് കാവല്‍ നില്ക്കുന്ന ഗ്രാമം. ആ ഗ്രാമത്തിന്റെ അവിടുത്തെ ജീവിതങ്ങളുടെ, അവിടെ എത്തിപ്പെടുന്നവരുടെ കഥയാണ് ആത്രേയകം. ആത്രേയകത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ എഴുത്തുകാരി ആര് രാജശ്രീ എത്തുന്നു ഒപ്പം ഹോസ്റ്റ് പ്രിയരാജും. വിനീത് കുമാര്‍ ടി.എന്‍. സൗണ്ട് മിക്സിങ്ങ്; പ്രണവ് പി.എസ്...more47minPlay
FAQs about ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books:How many episodes does ഒരു കഥയുണ്ട് | പ്രിയരാജ് | Mathrubhumi Books have?The podcast currently has 3 episodes available.