Sign up to save your podcasts
Or

ഒരു പാട്ട് എന്നെ കൊണ്ടുപോയ ഐതിഹാസിക കഥ
ഏ കെ ചെട്ടിയാർ 1930 കളുടെ അവസാനം ഗാന്ധിയുടെ ജീവിതത്തെ കുറിച്ച് ഒരുഡോക്യുമെന്ററി സിനിമ എടുക്കാൻ തീരുമാനിച്ചു. അസാമാന്യമായ ഒരു ത്യാഗത്തിൻ്റെ കഥ. ലോകം മുഴുവൻ സഞ്ചരിച്ച് അൻപതിനായിരം അടി നീളമുള്ള ദൃശ്യങ്ങൾ സമാഹരിച്ചു. അപ്പോഴേക്കും രണ്ടാം ലോകയുദ്ധം തുടങ്ങി. അപ്പോൾ സംവിധായകൻ തെക്കേ ആഫ്രിക്കയിൽ . ചെട്ടിയാർ എന്തുചെയ്തു ? ആ കഥയും , സിനിമയിൽ ഡി കെ പട്ടമ്മാൾ പാടിയ 'ഗാന്ധിയേ നിനൈപ്പോമേ' എന്ന ഗാനവുമാണ് ഇന്നത്തെ ദില്ലി ദാലി
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners