അയിന് ?! (Ayinu ?!)

ഫെമിനിസത്തിൻ്റെ അളവ്...!


Listen Later

ചില പ്രത്യേക കാര്യങ്ങളിൽ സമൂഹം അനുശാസിക്കുന്ന അളവുകളുണ്ട്.  അത് വകവെക്കാതെ സംസാരിച്ചവരും ചിന്തിച്ചവരുമാണ് എല്ലാ ഇസങ്ങൾക്കും വളമായത്. അത്തരം ഒരാളാണ് ജർമൻ ഗ്രീർ എന്ന അരാജക ഫെമിനിസ്റ്റ്. 
അവർ ചർച്ചക്കുവച്ച വാദ-പ്രതിവാദങ്ങൾ കേൾക്കുമ്പോൾ 'അയിന്?' എന്ന തോന്നലുണ്ടെങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി

There are measures prescribed by the society for specific situations. All isms are enriched by those who spoke and thought regardless. German Greer is one such anarchist feminist.
The question "Ainu ?" came to mind  when listening to the arguments they discussed. So , listen to Manorama Online - 'Ayinu?' Lakshmi Parvathy is speaking in this instance.

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

അയിന് ?! (Ayinu ?!)By Manorama Online