ഇറ്റലി മൂന്നാം തവണയും വിജയം നേടി എന്നതാണ് 1982 ലെ ലോകകപ്പിന്റെ പ്രത്യേകത. 1982 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്‍, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍.
സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.