Sign up to save your podcasts
Or

ഒരു സ്ത്രീ നായയെ പരിശീലിപ്പിക്കാൻ ഇറങ്ങുന്നുവെന്ന് കേട്ടപ്പോൾ പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഏറെയുണ്ട്. എല്ലാ വെല്ലുവിളികളെയും മറികടന്ന് വി.സി ബിന്ദു കേരള പോലീസിൻെറ ഡോഗ് സ്ക്വാഡിലെ ആദ്യ വനിതാ പരിശീലകയായി. രാജ്യത്ത് തന്നെ ഈ മേഖലയിൽ വനിതകൾ അപൂർവമായിട്ടേ ഉള്ളൂ. മാഗിയെന്ന നായയെ പരിശീലിപ്പിച്ച്, പരിപാലിച്ച് മികച്ച എക്സ്പ്ലോസീവ് ഡിറ്റക്ഷൻ സ്നിഫർ ഡോഗായി വളർത്തിയെടുത്തതിന് പിന്നിലെ കഥ പറയുകയാണ് ബിന്ദു. സനിതാ മനോഹറുമായി നടത്തിയ സംഭാഷണം കാണാം...
By Truecopythink5
22 ratings

56 Listeners

47 Listeners

3 Listeners

1 Listeners

0 Listeners

4 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

2 Listeners

3 Listeners

13 Listeners

5 Listeners

2 Listeners