SPORTS SHOW

വിദേശപിച്ചില്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് കളിതീര്‍ക്കാനാകുമോ? | Podcast


Listen Later

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികവിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കനുകൂലമായാണ് പിച്ച് ഒരുക്കിയെന്ന വാദങ്ങള്‍ പലയിടത്തുമുയര്‍ന്നു. ഈ വാദങ്ങള്‍ക്ക് കഴമ്പുണ്ടോ? ഈ പ്രകടനം വിദേശപിച്ചുകളില്‍ തുടരാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ?
അഭിനാഥ് തിരുവലവത്തും ആദര്‍ശ് പിഐയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്


...more
View all episodesView all episodes
Download on the App Store

SPORTS SHOWBy Mathrubhumi