
Sign up to save your podcasts
Or


കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഭൗതിക അടിത്തറ എന്താണു്? ഏതു് മുന്നണി അധികാരത്തിൽ വന്നാലും ജനവിരുദ്ധ നയങ്ങളിൽ എന്തുകൊണ്ടാണു് തുടർച്ച കാണുന്നതു്? സംഘ പരിവാറിന്റെ ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തെ തെരഞ്ഞെടുപ്പിലൂടെ നേരിടാൻ സാധിക്കുമെങ്കിൽ പശ്ചിമ ബംഗാളിലും തൃപുരയിലും എന്തുകൊണ്ട് കഴിഞ്ഞില്ല? യഥാർത്ഥ ജനകീയ ചെറുത്തുനില്പ് എങ്ങനെ സംഘടിപ്പിക്കാനാകും?
By Muraliകേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഭൗതിക അടിത്തറ എന്താണു്? ഏതു് മുന്നണി അധികാരത്തിൽ വന്നാലും ജനവിരുദ്ധ നയങ്ങളിൽ എന്തുകൊണ്ടാണു് തുടർച്ച കാണുന്നതു്? സംഘ പരിവാറിന്റെ ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തെ തെരഞ്ഞെടുപ്പിലൂടെ നേരിടാൻ സാധിക്കുമെങ്കിൽ പശ്ചിമ ബംഗാളിലും തൃപുരയിലും എന്തുകൊണ്ട് കഴിഞ്ഞില്ല? യഥാർത്ഥ ജനകീയ ചെറുത്തുനില്പ് എങ്ങനെ സംഘടിപ്പിക്കാനാകും?