Sign up to save your podcasts
Or

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപി ആദ്യം ചെയ്തതു താമസം തൃശൂരിലേക്കു മാറ്റുകയാണ്. രണ്ടു തോൽവികളിൽനിന്ന് ഊതിക്കാച്ചിയെടുത്തതാണു സുരേഷ് ഗോപിയുടെ ജയം. വിശദമായി കേൾക്കാം മനോരമ ഓൺലൈന്‍ പോഡ്കാസ്റ്റിൽ. സംസാരിക്കുന്നത മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ഉണ്ണി കെ വാര്യർ.
The first thing Suresh Gopi did after losing in the 2019 Lok Sabha elections and 2021 assembly elections in Thrissur is shifting his residence to Thrissur. Suresh Gopi's victory came from his and BJP's unparalleled hardwork. Listen in detail through Manorama Online Podcast. Speaking here is Malayala Manorama Senior Special Correspondent Unni K Warrier.
See omnystudio.com/listener for privacy information.
By Manorama Online2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപി ആദ്യം ചെയ്തതു താമസം തൃശൂരിലേക്കു മാറ്റുകയാണ്. രണ്ടു തോൽവികളിൽനിന്ന് ഊതിക്കാച്ചിയെടുത്തതാണു സുരേഷ് ഗോപിയുടെ ജയം. വിശദമായി കേൾക്കാം മനോരമ ഓൺലൈന്‍ പോഡ്കാസ്റ്റിൽ. സംസാരിക്കുന്നത മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ഉണ്ണി കെ വാര്യർ.