ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ആതിഥേയരായ ഖത്തറും എക്വഡോറും ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ലോകം ആവേശത്തിന്റെ കൊടിമുടിയിലാണ്. ആദ്യ ജേതാക്കള്‍ ആരായിരിക്കും ജേതാക്കള്‍. ഖത്തറോ എക്വഡോറോ? ഇരു ടീമുകളുടെയും സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍മാരായ മനു കുര്യനും ബി കെ രാജേഷും സീനിയര്‍ കണ്ടന്റ് റൈറ്റര്‍ സജ്‌ന ആലുങ്കലും. സൗണ്ട് മിക്‌സിങ്; ശരണ്‍ ബാരെ. പ്രൊഡക്ഷന്‍: അല്‍ഫോന്‍സ പി ജോര്‍ജ്.