ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് അവസാനിക്കുകയാണ്. സ്പെയിന്‍ മൊറോക്കോയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും നേരിടുകയാണ്. ഈ മത്സരത്തിലെ സാധ്യതകള്‍ വിലയിരുത്തുന്നത് മനു കുര്യന്‍, ബി.കെ.രാജേഷ്, പ്രിയദ. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ് | FIFA World Cup 2022: Morocco vs Spain, Portugal vs Switzerland