വേദപുഷ്പം പതിനൊന്ന് - അഗ്നിസൂക്തം:-
ഋഗ്വേദത്തിലെ ആദ്യ സൂക്തമാണ് അഗ്നിസൂക്തം. അഗ്നിമീളേ എന്ന് ആരംഭിക്കുന്ന ഈ സൂക്തം ഏറെ പ്രസിദ്ധവുമാണ്.
അതിവിശിഷ്ടമായ അഗ്നിസൂക്തത്തിലെ മന്ത്രങ്ങള്‍ ഓരോന്നും അര്‍ഥസഹിതം പഠിപ്പിക്കുകയാണ് പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് വേദപുഷ്പം സീരീസിലൂടെ...