Minnaminni kathakal | Mathrbhumi

അഹങ്കാരം തീര്‍ന്നു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast


Listen Later




കൊച്ചമ്മിണിയുടെ അടുക്കളയിലെ മൂലയില്‍, മുറത്തിലിരിക്കുകയായിരുന്നു ഒരു വലിയ മത്തങ്ങയും കുറെ വെണ്ടയ്ക്കയും കൂട്ടത്തില്‍ കുറെ കാന്താരി മുളകുമുണ്ടായിരുന്നു. മുറത്തിനുള്ളില്‍ സുഖമായിരിക്കാന്‍ സ്ഥലം കിട്ടാത്തതിനാല്‍ വെണ്ടയ്ക്കകള്‍ മുറുമുറുത്തു !രമേശ് ചന്ദ്രവര്‍മ്മ ആര്‍.എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
...more
View all episodesView all episodes
Download on the App Store

Minnaminni kathakal | MathrbhumiBy Mathrubhumi