Manorama Varthaaneram

അർജുനവിഷാദം


Listen Later

അടുത്തകാലത്തൊന്നും ഒരാൾക്കു വേണ്ടിയും കേരളമൊന്നാകെ ഇത്രമേൽ പ്രാർഥിച്ചിട്ടില്ല. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ മലയാളികളു‍ടെ നീറ്റലായിട്ട് ദിവസങ്ങളായി. കാണാതായതിന്റെ 72–ാംപക്കം പുഴയുടെ അടിത്തട്ടിൽനിന്ന് അർജുന്റെ ലോറി പൊക്കിയെടുത്തു, ഒപ്പം അർജുന്റേതെന്നു കരുതുന്ന മൃതദേഹവും. കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റ്.

The disappearance of Arjun, a driver from Kozhikode, Kerala, in a Karnataka landslide, has gripped the attention of many. After weeks of agonizing wait and questions regarding the rescue efforts, a truck believed to be his has been retrieved from the Shirur Gangavalley river. Kindly listen more about Arjun Rescue Mission in the Manorama Online Varthaneram Podcast hosted by P. Sanilkumar. 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Manorama VarthaaneramBy Manorama Online