Ihya Podcasts

Al Baqarah (Part 67)


Listen Later

Explanation of Surah al Baqarah (285-286) in Malayalam by Ismail T. ★★★തിരുത്ത്: മുആദ് (റ) വിനെ ഉദ്ധരിച്ച് ഇമാം ത്വബരി പറഞ്ഞത്, അദ്ദേഹം - അതായത് മുആദ് (റ) - സൂറഃ അൽ-ബഖറയുടെ അവസാന ആയത്ത് ഓതിയാൽ അമീൻ എന്നു പറയാറുണ്ടായിരുന്നു എന്നാണ്. ക്ലാസിൽ അത് പ്രവാചകനിലേക്ക് ബന്ധപ്പെടുത്തി പറഞ്ഞത് പ്രസ്തുത ഉദ്ധരണി ഹദീസാണെന്ന് തെറ്റിദ്ധരിച്ച് സംഭവിച്ച അബദ്ധമാണ്.
...more
View all episodesView all episodes
Download on the App Store

Ihya PodcastsBy ihya collective