അമ്മിണിക്കുട്ടിയും ഏട്ടന്‍ അപ്പുണ്ണിക്കുട്ടനും താമസിച്ചിരുന്ന വീടിന്റെ തട്ടുമ്പുറത്തായിരുന്നു ചക്കിപ്പൂച്ചയുടെ താമസം. ഒരു പാവം പൂച്ചയായിരുന്നു ചക്കി. പാല്‍ കട്ടുകുടിക്കുകയേയില്ല. ആരേങ്കിലും ഭക്ഷണം കൊടുത്താല്‍ മാത്രം കഴിക്കും.രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.