ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരില്‍ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ് രാജും നളന്റെയും ദമയന്തിയുടെയും കഥ 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്