വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചിലപ്പോഴൊക്കെ അമ്മ റോമിയെ കടയില്‍ വിടാറുണ്ട്. ചേട്ടന്‍ കടയില്‍ പോകുകയാണെന്ന് കേള്‍ക്കുമ്പോള്‍ അനിയത്തി അന്ന ചിണുങ്ങാന്‍ തുടങ്ങും. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സപി ജോര്‍ജ്.