ലോകം മുഴുവന്‍ ഒറ്റ നഗരമായി മാറുന്ന കാലഘട്ടത്തിലാണ് പഴയ ഗ്രാമ്യാവസ്ഥയെ അടയാളപ്പെടുത്തുന്ന അഴുക്കില്ലം എന്ന നോവല്‍ എഴുതുന്നതെന്ന് റഫീക് അഹമ്മദ് പറഞ്ഞു. ഭാഷയുടെ തനിമ കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹം നോവല്‍ രചനയില്‍ സ്വാധീനിച്ചിരുന്നു. പാരമ്പര്യത്തില്‍ നല്ലതും കെട്ടതുമായ വേരുകളുണ്ടാകും. സാംസ്കാരിക നൈരന്തര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ചെറുത്തുനില്‍പ്പിന്റെ ഭാഷ ഉപയോഗിക്കണമെന്നാണ് അദേഹത്തിന്റെ പക്ഷം.
See omnystudio.com/listener for privacy information.