ഒരു നൂറ്റാണ്ടിൽ ഒരിക്കൽ ഉണ്ടാകുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ബിസിനസ്സുകാരനാണ് ഈ സിറ്റുവേഷൻ ഏറ്റവും കൂടുതലായി എഫക്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സിറ്റുവേഷനിൽ നമ്മൾ ബോൾഡ് ആയി ചിന്തിച്ച് എങ്ങനെ മുന്നോട്ടു പോകാം. ഇതാണ് ഈ പോഡ്കേസ്റിന്റെ ഉള്ളടക്കം...