Sign up to save your podcasts
Or
ശാലോം മിനിസ്ട്രികളുടെ സ്ഥാപകനും നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഷെവലിയർ ബെന്നി പുന്നത്തറ ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കി എഴുതിയ ആത്മകഥാപരമായ ഗ്രന്ഥമാണ് പ്രലോഭനങ്ങളെ വിട എന്ന പുസ്തകം. പ്രകാശധാര എന്ന ഈ പ്രോഗ്രാമിലൂടെ നമ്മൾ ചിന്തിക്കുന്നത് ഈ പുസ്തകത്തിലെ ഏതാനും കൊച്ചു ചിന്തകളാണ്. കെറീത്ത് തോട്ടിലെ നീരുറവകൾ വറ്റിയാലും എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കേൾക്കുന്നത്.
അവതരണം -ജിനോബി ജോസ്
The book PRALOBHANAGALE VIDA is an autobiographical book written by Chevalier Benny Punnathara, founder of Shalom Ministries and author of several spiritual books, based on Shalom's 25-year history, during its jubilee. Through this program called Prakashdhara, we are thinking about a few small thoughts from this book. Today we are hearing about the issue of even if the springs of the Kerith Gorge dry up!
Presentation - Jinobi Jose
PRAKASADHARA | A JOURNEY THROUGH PRALOBHANAGALE VIDA | BENNY PUNNATHARA | SHALOM TV | SHALOM PODCAST