Sign up to save your podcasts
Or
Book review - Soccer in Sun and Shadow
വളരെ പെട്ടെന്ന് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഹരമായി. സംഗീതം മീട്ടുന്ന ഗിത്താറിനെപ്പോലെ പന്തില്‍ കാലുകള്‍ കൊണ്ട് അവര്‍ സംഗീതം സൃഷ്ടിച്ചു. മുറിഞ്ഞു പോകാത്ത ഒരു രാഗാലാപനം പോലെയായിരുന്നു ആ രാജ്യങ്ങളിലെ ഫുട്‌ബോള്‍ കളി. ആരെയും അമ്പരപ്പിക്കും വിധം അവര്‍ പന്തുകൊണ്ട് ജാലവിദ്യകള്‍ കാണിച്ചു. ഒരു പെണ്‍കുട്ടിയോടെന്ന പോലെ, അവരില്‍ ചിലര്‍ പന്തിനോടു പെരുമാറി. പ്രേമവിധുരയായ കാമുകിയെ തഴുകിയുണര്‍ത്തുന്നതുപോലെ, അവര്‍ പന്തിനോടു ശൃംഗരിച്ചു. 'ഒടുവില്‍ എത്തുന്ന ഗോള്‍ ഫുട്‌ബോളിലെ രതിമൂര്‍ച്ഛയായി എന്നാല്‍, എല്ലാ രതിമൂര്‍ച്ഛകളെയും പോലെ ആധുനിക ജീവിതത്തില്‍ അത് അപൂര്‍വ്വാനുഭവമായി മാറിയിരിക്കുന്നു'.
See omnystudio.com/listener for privacy information.