BUG FiX Malayali

BUG FiX Malayali

By Ashiq

Education

What's BUG FiX Malayali about?

സജീവമായ തീരുമാനങ്ങൾ എടുക്കാൻ ഉതകുന്ന തരത്തിൽ നമുക്ക് സ്വയം വികസിക്കാമോ ?

നമ്മുടെ ജീവിതത്തിലെ ചോയ്‌സുകൾ പഠിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ബഗ്ഫിക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത് .

സാധാരണ ജീവിത സാഹസങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നു. അതിനാൽ നമുക്ക് സ്വയം കണ്ടെത്താനും വികസിപ്പിക്കാനും കഴിയും എന്നു പ്രതീക്ഷിക്കുന്നു.

നമുക്ക് അതിഥികളുണ്ടാവാം , ചിലപ്പോ ലൈവ് ഫോൺ ഇൻ ഉണ്ടാകാം , നിങ്ങളുടെ എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്

സ്വന്തം ബഗ്ഗ്‌ ഫിക്സ് ടീം

Support this podcast: https://podcasters.spotify.com/pod/show/bugfix/support


Download our free app to listen on your phone

Download on the App StoreGet it on Google Play

BUG FiX Malayali episodes: