Sign up to save your podcasts
Or

ഉടൻ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് തന്റെ കാലാവധിയെക്കുറിച്ചു ചില ചോദ്യങ്ങൾ
സ്വയം ഉയർത്തിയിരിക്കുന്നു. പിന്നാലെ, ഇതൊന്നുമല്ല അദ്ദേഹത്തിൽനിന്നു പ്രതീക്ഷിച്ചതെന്ന
വിമർശനങ്ങളും ഉയരുന്നു. വിമർശകർക്കു ചൂണ്ടിക്കാട്ടാൻ വിധികൾ ധാരാളം. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast.
See omnystudio.com/listener for privacy information.
By Manorama Onlineഉടൻ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് തന്റെ കാലാവധിയെക്കുറിച്ചു ചില ചോദ്യങ്ങൾ