Dialogam

ഡയലോ​​കം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോ​ഗിലെ കോട്ടയം പ്രദീപ് എഫക്ട്


Listen Later

കോട്ടയം പ്രദീപ് എന്ന നടൻ വർഷങ്ങൾക്കു മുമ്പേ ചെറിയ വേഷങ്ങളും മറ്റുമൊക്കെയായി വെള്ളിത്തിരയിലുണ്ടെങ്കിലും കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്, കഴിച്ചോളൂ കഴിച്ചോളൂ.. എന്ന ഡയലോ​ഗ് വഴിയാണ് ശ്രദ്ധിക്കപ്പെട്ടത്. സത്യത്തിൽ മലയാളത്തിലും ഇതേ ഡയലോ​ഗും ടോണും സമാനസ്റ്റൈലുമൊക്കെ ധാരാളം അദ്ദേഹം തന്നെ പിന്നെയും ധാരാളം ഉപയോ​ഗിച്ചുണ്ടെങ്കിലും ആദ്യമായി ഈ ഡയലോ​ഗ് അദ്ദേഹം ഉപയോ​ഗിച്ചത് ഒരു തമിഴ് ചിത്രത്തിലാണ്. ചിത്രം ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് ഇറങ്ങിയ ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിണ്ണെെ താണ്ടി വരുവായാ. ആ സിനിമയിലെ തന്റെ ജീവിതം മാറ്റിമറിച്ച ഡയലോ​ഗിനെക്കുറിച്ച് നടൻ കോട്ടയം പ്രദീപിന് പറയാനുള്ളതെന്തെന്ന് കേൾക്കാം. ഡയലോ​​കം EP 3: കരിമീനുണ്ട്, ഫിഷുണ്ട്, മട്ടനുണ്ട്.. ഡയലോ​ഗിലെ കോട്ടയം പ്രദീപ് എഫക്ട്

...more
View all episodesView all episodes
Download on the App Store

DialogamBy Asiaville Malayalam