പ്രൗഢമായ തലസ്ഥാന നഗരിയിലും അരികുജീവിതങ്ങളുണ്ട്. ജീവിതം കരുപിടിപ്പിക്കാന്‍ നാടുവിട്ടുവന്നവര്‍. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലാത്ത നിസ്വജീവിതങ്ങള്‍. ഡല്‍ഹിയിലെ മദ്രാസ് കോളനിയില്‍ നിന്നുള്ള ചില തമിഴ് കഥകള്‍. വോട്ടര്‍സൈക്കിള്‍ ഡയറി: തയ്യാറാക്കി അവതരിപ്പിച്ചത്: കെ. അനൂപ് ദാസ്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്