Sign up to save your podcasts
Or

ഡൽഹിയിൽ നീതിക്കു വേണ്ടി, ജീവിക്കാൻ വേണ്ടി കർഷകരുടെ സമരം നടക്കുകയാണ്. ടെക്നോ ജിപ്സി ഈ പോഡ്‌കാസ്റ്റിലൂടെ ദൽഹി ചലോ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
കർഷകനും, നാടൻപാട്ട് കലാകാരനും, സാമൂഹിക പ്രവർത്തകനുമായ തങ്കച്ചൻ കല്ലറക്കൊപ്പം , കുട്ടനാട് കർഷക- മത്സ്യ- പരിസ്ഥി കൂട്ടായ്മ സമിതിയും ചേർന്ന് ഡൽഹിയിൽ സമരം ചെയുന്ന കർഷകർക്കായി ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാട്ട് പാടുന്നു.
കുറിപ്പ് : പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ.
This is an episode in solidarity to the farmers’ strike in New Delhi.
In this episode farmers , fishermen and ecological collective from Kuttanadu, Kerala with Thankachan Kallara are expressing their solidarity with a song.
NB: For better listening experience please use earphones.
#DilliChalo | #StandWithFarmers
By Abheesh Sasidharanഡൽഹിയിൽ നീതിക്കു വേണ്ടി, ജീവിക്കാൻ വേണ്ടി കർഷകരുടെ സമരം നടക്കുകയാണ്. ടെക്നോ ജിപ്സി ഈ പോഡ്‌കാസ്റ്റിലൂടെ ദൽഹി ചലോ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.