VARAMOZHI

DINOSAURINTE KUTTY ( ദിനോസറിന്റെ കുട്ടി ) - E HARIKUMAR

06.27.2021 - By VARAMOZHIPlay

Download our free app to listen on your phone

Download on the App StoreGet it on Google Play

ദിനോസറിന്റെ കുട്ടി

Author : ഇ ഹരികുമാര്‍

Publisher : പൂർണ പബ്ലിക്കേഷൻസ്

Year : 1984

Genre : ചെറു കഥ

Awards : കേരള സാഹിത്യ അക്കാദമി അവാർഡ്

ജീവിതാനുഭവങ്ങള്‍, സ്ത്രീ-പുരുഷബന്ധം, പിതൃ-പുത്രബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഹരികുമാര്‍. കഥയുള്ള കഥകളാണിവ. ഉദ്വേഗം വളര്‍ത്തുന്ന, ഉത്കണ്ഠ ജനിപ്പിക്കുന്ന കഥകള്‍. ഓരോ കഥയും അനുവാചകന്റെ ഒരനുഭവമാക്കി മാറ്റുന്ന കരവിരുത്, രചനാവൈഭവം, കാട്ടുന്നുണ്ട് ഹരികുമാര്‍ ഈ പതിനൊന്നു കഥകളിലും. 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായ കൃതി.

More episodes from VARAMOZHI