Marriage Counselling Stories

എ ഹാൻഡ്-ബുക്ക് ഓൺ മാര്യേജ് & ഫാമിലി


Listen Later

വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ കുടുംബങ്ങളിൽ ഇക്കാലത്ത് സംഭവിച്ചു വരുന്ന പലവിധ സമസ്യകൾ കൈകാര്യം ചെയ്യാനും, മനസ്സാന്നിദ്ധ്യത്തോടെ മറികടക്കാനും സഹായിക്കുന്ന, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അടങ്ങിയ കഥകളാണ് ഈ ഓഡിയോ ബുക്കിലെ ഉള്ളടക്കം.

വിവാഹവും കുടുംബജീവിതവും നിരുത്സാഹപ്പെടുത്തുന്ന ധാരാളം ചിന്തകൾ പ്രചരിക്കുന്ന ഇക്കാലത്ത്, ബെത്-ലെഹമിലെ അംഗങ്ങളായ പതിനായിരക്കണക്കിന് വിവാഹാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഭവങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകൾ വിലയിരുത്താനും, സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും, വസ്തു നിഷ്ഠമായ തീരുമാനങ്ങളെടുക്കാനും, ഈ കൈപുസ്തകം, നമ്മുടെ യുവതീ യുവാക്കൾക്ക് തീർച്ചയായും ഉപകാരപ്പെടും.


⁠⁠1. സന്തോഷം നഷ്ടപ്പെട്ടാലെന്തു ചെയ്യും ! . . .⁠⁠


⁠⁠2. ''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?⁠⁠


⁠⁠3. എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?⁠⁠


⁠⁠4. ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ !?⁠⁠


⁠⁠5. വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ !⁠⁠


⁠⁠6. ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ ?⁠⁠


⁠⁠7. സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം!⁠⁠


Written and narrated by

George Kadankavil Bethlehem Director.


To read, visit ⁠⁠⁠https://www.bethlehemmatrimonial.com/editorial⁠⁠


...more
View all episodesView all episodes
Download on the App Store

Marriage Counselling StoriesBy Bethlehem Matrimonial (Official Channel)