GTOB Podcasts

Ep 10: Brahmapattanapurardhi Stotram (ബ്രഹ്മപട്ടണപുരാധീശസ്തോത്രം)


Listen Later

This unique poem has be composed for Guruvayurappan by Shri Divakaran Namboothiri, Chief priest and Thantri of GTOB and has been recited by Aria Narayanan. Brahmapattanapurardhi Stotram (ബ്രഹ്മപട്ടണപുരാധീശസ്തോത്രം) is also available in a sanskrit version.

*

ആത്മദേശവിരഹാതുരാൻ ജനാൻ

ആശ്രിതാൻ സ്വയമവേക്ഷിതും മുദാ

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 1

 

രൂക്ഷശൈത്യപരിദുഃഖിതാൻ സ്വകാ-

നൂഷ്മളേന നയനേന വീക്ഷിതും

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 2

 

അഗ്നിസാഗരഭവേ പ്ലുതം ജനം

പദ്മശീതളകരേണ രക്ഷിതും

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 3

 

ജീവിതാഖ്യസമരോദ്ഭവാം ശുചം

ജ്ഞാനദാനകലയാ പ്രമാർജ്ജിതും

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 4

 

പാഞ്ചജന്യകൃതനാദസീധുനാ

കാമരോഷമുഖമാർജ്ജനായ ഹി

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 5

 

ചക്രരാജമവമുച്യദുർദ്ദശാ-

ഛേദനായ നിജസേവിനാം സദാ

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 6

 

ധർമ്മകൃത്തമുരുദോഷവർദ്ധിതം

ശാസിതും കലിമരുന്തുദം ഖലം

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 7

 

ഭക്തിവർദ്ധനമശേഷമോഹനം

ഭക്തരക്ഷണകലാം പ്രദർശിതും

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 8

 

വിഘ്നശാസ്തൃഗിരിജാര്യസംയുതേ

സ്വാലയേ തുലിതമാരുതാലയേ

ബ്രഹ്മപത്തനപുരാഗതം പരം

സംശ്രയേ ഗുരുപുരേശ്വരം ഹരിം 9

 

 

ഭക്തിപുഷ്കലഹൃദാ സ്തുവീത യഃ

ബ്രഹ്മപത്തനപുരാധിനായകം

സർവ്വസൌഖ്യസഹിതോ ഭവേത് പുനഃ

മോക്ഷമേതി ഭവപാശബന്ധനാൽ 10

GTOB website: www.guruvayur.ca

...more
View all episodesView all episodes
Download on the App Store

GTOB PodcastsBy GTOB Podcasts (Guruvayurappan Temple of Brampton)