Fables by Binisha | Malayalam Podcast

Ep 18 - Fables by Binisha | Updates | Malyalam Podcast


Listen Later

മാറ്റങ്ങൾ അനിവാര്യമാണ്, എപ്പോഴും. മാറ്റങ്ങൾ സംഭവിക്കുന്നതിലൂടെ പഠിക്കുന്ന പാഠങ്ങളാണ് പലപ്പോഴും നമ്മെ വളർച്ചയിലേക്ക് നയിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.

ഫെയ്ബ്ൾസ് ബൈ ബിനിഷ എന്നത് പല പാഠങ്ങൾ പഠിച്ചതിലൂടെ വന്നൊരു മാറ്റമാണ്. പോഡ്കാസ്റ്റിംഗ് ഒരുപാടു ഇഷ്ടത്തോടെ, മനസ്സറിഞ്ഞു ചെയ്യുന്ന ഒന്നാണ്. പക്ഷെ പല കാരണങ്ങൾ കൊണ്ട് 2022-ൽ ഒരു എപ്പിസോഡ് മാത്രമാണ് ചെയ്യാൻ കഴിഞ്ഞത്. ഒട്ടും തന്നെ active അല്ലായിരുന്നു. എന്നിട്ടും...

ഞാൻ ചെയ്തു വെച്ച എപ്പിസോഡുകൾ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന കുറച്ച് കേൾവിക്കാരുണ്ട്..... My Dearest Listeners... എപ്പിസോഡുകൾ കേട്ടതിനും, അഭിപ്രായങ്ങൾ തുറന്നു പറഞ്ഞുതന്നതിനും... ഒത്തിരി നന്ദി!!! നിങ്ങളിൽ ചിലർ എനിക്ക് തന്ന അഭിപ്രായങ്ങൾ തന്നെയാണ് ഇങ്ങനൊരു മാറ്റത്തിനുള്ള കാരണവും! 

ഇന്ന് മുതൽ ഞാൻ 3 ചാനലുകളിൽ ആയിട്ടാണ് എപ്പിസോഡ്‌സ് ചെയ്യുക.

മലയാളം എപ്പിസോഡ്‌സിനായി Fables N' Chats ചാനലും (www.anchor.fm/fables-n-chats), ഇംഗ്ലീഷ് എപ്പിസോഡ്‌സിനായി Fables Learning ചാനലും (www.anchor.fm/fables-learning-podcast) follow ചെയ്യണേ..... ഇത് കൂടാതെ മറ്റൊരു ചാനൽ കൂടി... മലയാളത്തിൽ തന്നെ, സിനിമയും ജീവിതവും കണക്ട് ചെയ്യാനുള്ളൊരു ചെറിയ ശ്രമം. ഒന്ന് പറഞ്ഞോട്ടെ, movie review അല്ല കേട്ടോ! എന്താണീ ശ്രമം എന്നറിയാൻ follow ചെയ്യൂ Flick Fables ചാനൽ (www.anchor.fm/flick-fables).

ഈ 3 ചാനലിലും അപ്‌ലോഡ് ചെയ്യുന്ന എല്ലാ എപ്പിസോഡ്‌സിന്റെയും അപ്ഡേറ്റ്സ് അറിയാൻ - Please follow @fablesbybinisha Instagram page. 

ഇനിയങ്ങോട്ടും അഭിപ്രായങ്ങളും, സപ്പോർട്ടും എല്ലാം പ്രതീക്ഷിക്കുന്നു.

Share your feedback with me, your host @binishabacker, at [email protected] 

...more
View all episodesView all episodes
Download on the App Store

Fables by Binisha | Malayalam PodcastBy Binisha Backer