2015 വരെയുള്ള 275 വർഷക്കാലം ലോകത്താകമാനം അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ട കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ തോതിലുള്ള കാർബൺ ഡൈ ഓക്സൈഡാണ് 2015 മുതലുള്ള 30 വർഷം കൊണ്ട് ലോക രാഷ്ട്രങ്ങൾ പുറന്തള്ളാൻ പോകുന്നതെന്ന് കണക്കാക്കപ്പെടുന്നു. വിനാശകരമായ ഈ കാർബൺ വിസർജനത്തിൻ്റെ പ്രധാന ഉറവിടങ്ങൾ ഏതൊക്കെയാണ്?