Sign up to save your podcasts
Or

ഹിന്ദിയെ അധികാരത്തിന്റെ ഏകഭാഷയാക്കാൻ എപ്പോഴൊക്കെ ശ്രമം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ എതിർപ്പുണ്ടായിട്ടുണ്ട്. തൈര് പാക്കറ്റിൽ ഹിന്ദിപ്പേരായ ‘ദഹി’ ചേർക്കണമെന്ന നിർദേശത്തോടുള്ള എതിർപ്പും അതിന്റെ തുടർച്ചയാണ്
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.
By Manorama Onlineഹിന്ദിയെ അധികാരത്തിന്റെ ഏകഭാഷയാക്കാൻ എപ്പോഴൊക്കെ ശ്രമം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ എതിർപ്പുണ്ടായിട്ടുണ്ട്. തൈര് പാക്കറ്റിൽ ഹിന്ദിപ്പേരായ ‘ദഹി’ ചേർക്കണമെന്ന നിർദേശത്തോടുള്ള എതിർപ്പും അതിന്റെ തുടർച്ചയാണ്
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.