DoolNews

ഹൃദയത്തിനകത്ത് | Hridayam Review | ANNA'S VIEW


Listen Later

കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമയാണ് ഹൃദയം.  അയാളുടെ ജീവിതത്തിലെ  പ്രണയമടക്കമുള്ള വിവിധ ഘടകങ്ങളെ സംഗീതസാന്ദ്രമായും പുതുമായാര്‍ന്ന ഭംഗിയ‍ിലും അവതരിപ്പിക്കുന്ന ഹൃദയം പക്ഷെ, കൃത്രിമത്വവും ക്രിഞ്ചുമായ നിമിഷങ്ങളും സംവിധാനത്തിലെ പാളിച്ചകളും ചില പഴഞ്ചന്‍ സ്റ്റീരിയോടൈപ്പുകളും കൊണ്ട് ഒരല്‍പം പുറകോട്ട് പോകുകയാണ്

#Hridayam #PranavMohanlal #VineethSreenivasan #KalyaniPriyadarshan

...more
View all episodesView all episodes
Download on the App Store

DoolNewsBy DoolNews