INTUITION TALK |MALAYALAM

INTUITION TALK |MALAYALAM

By Subabu SilenceSociety & Culture
Download on the App Store

INTUITION TALK |MALAYALAM episodes

  • നെഞ്ചോട് ചേർക്കുന്ന ജീവിതം|മാരിയത്ത് സി എച്ച്|INTUITION TALK|IT 15|Conversation with Optimist
    മാരിയത്ത് സി എച്ച്. 
    നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി.
    ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയിൽ ജോലി ചെയ്യുന്നു.
    മാരിയത്ത് എളുപ്പത്തില്‍ കയറിയെത്തിയതല്ല ഇവിടെയ്ക്കുള്ള പടവുകള്‍.
    അത് നമ്മളോരോരുത്തരും അറിയേണ്ട കവിതപോലുള്ള കഥയാണ്.
    ഇവർ
    തന്നിലേക്ക് എത്തുന്ന ജീവിതത്തെ നെഞ്ചോടു ചേർക്കുന്നു. 
    തളർന്നു പോകാന്‍ ഇനിയും കാരണങ്ങളൊന്നും ആവശ്യമില്ല മാരിയത്തിന്. 
    എന്നാല്‍ അവർ തളരാതെ മുന്നോട്ട് നീങ്ങുന്നത് നമ്മുടെയെല്ലാം കഴിവുകളെപോലും ഉണർത്തും.
    'കാലം മായ്ച്ച കാല്‍പാടുകള്‍'
    എന്ന പുസ്തകത്തിലൂടെ പലർക്കും സുപരിചിതയായ മാരിയത്ത് ജീവിതം പറയുന്നു. കാതോർക്കാം... 
    Please enjoy and inspire   
    Please share this inspiring talk with your friends and family.      
    visit website of Academy of Intuition :http://www.academyofintuition.in/     
    You can send voice message this link https://anchor.fm/intuitiontalk/message     
    Follow INTUITION talk on Instagram http://academyofintuition/instagram     
    Facebook http://academyof intuition/facebook     
    Twitter http://academyofintuition/twitter.    
    Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ 
    സ്നേഹത്തോടെ,   
    Team INTUITION. ❤️
    48 min
  • സന്തോഷത്തിൻ്റെ വഴി|Subabu |INTUITION TALK |IT 14|HOW CAN FIND REAL HAPPINESS IN YOUR LIFE
    നമ്മളെല്ലാവരും സ്ഥിരമായതും നീണ്ടു നില്‍ക്കുന്നതുമായ സന്തോഷം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതെങ്ങനെ സാധ്യമാകും എന്ന കാര്യത്തില്‍ അഞ്ജതയുമുണ്ട്. ഈ സംഭാഷണം യാഥാര്‍ത്ഥ സന്തോഷം എങ്ങനെയാണ് സാധ്യമാകുന്നത് എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ച് പറയുന്നു.
    11 min
  • ധ്യാനത്തിന്റെ വഴി|Subabu |INTUITION TALK |IT 13|HOW CAN GET SIMPLY MEDITATION
    ധ്യാനത്തിന്റെ വഴിയിലേക്ക് ഒരോ മനുഷ്യനും എത്തിചേരേണ്ടത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്.
    അതിനെക്കുറിച്ച് മെഡിറ്റേഷൻ മാസ്റ്റര്‍ കൂടിയായ ഹോസ്റ്റ് സുബാബു സംസാരിക്കുന്നു.
    കാതോർക്കാം... 
    Please enjoy and inspire   
    Please share this inspiring talk with your friends and family.      
    visit website of Academy of Intuition :http://www.academyofintuition.in/     
    You can send voice message this link https://anchor.fm/intuitiontalk/message     
    Follow INTUITION talk on Instagram http://academyofintuition/instagram     
    Facebook http://academyof intuition/facebook     
    Twitter http://academyofintuition/twitter.    
    Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ 
    സ്നേഹത്തോടെ,   
    Team INTUITION. ❤️
    10 min
  • കുടുംബം യാത്ര ചെയ്യുമ്പോള്‍ |സുബാബു |രമണി കെ ടി |INTUITION TALK |IT 12|A JOURNEY TO HIMALAYA
    കുടുംബം യാത്ര ചെയ്യുമ്പോള്‍ 
    സംഭവിക്കുന്ന ചില നന്മകളെ കുറിച്ചാണ് ഈ സംഭാഷണം.
    ഈ എപ്പിസോഡിൽ ഹോസ്റ്റ് സുബാബുവും
    കോ-ഹോസ്റ്റ് രമണി കെ ടി യും 
    അവരുടെ പതിമൂന്ന് ദിവസം നീണ്ടു നിന്ന 
    ഹിമാലയം യാത്ര അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
    കാതോർക്കാം... 
    Please enjoy and inspire   
    Please share this inspiring talk with your friends and family.      
    visit website of Academy of Intuition :http://www.academyofintuition.in/     
    You can send voice message this link https://anchor.fm/intuitiontalk/message     
    Follow INTUITION talk on Instagram http://academyofintuition/instagram     
    Facebook http://academyof intuition/facebook     
    Twitter http://academyofintuition/twitter.    
    Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ 
    സ്നേഹത്തോടെ,   
    Team INTUITION. ❤️
    34 min
  • സ്നേഹത്തിന്റെ തുറന്ന വാതില്‍|നജീബ് കുറ്റിപ്പുറം|INTUITION TALK |IT 11|A CONVERSATION WITH A ALTRUIST

    നജീബ് കുറ്റിപ്പുറം. അതിരും അടവും ഇല്ലാത്ത ഒരു മനുഷ്യസ്നേഹി. മനുഷ്യരെ ഒന്നിനും വേണ്ടിയല്ലാതെ സ്നഹിക്കുന്നതെങ്ങനെ, ഇതാണ് അന്വേഷണം.  അതിനുവേണ്ടി കുറ്റിപ്പുറത്തെ 'ഇല' എന്ന തണലില്‍  ഒരുപാട് സൗഹൃദങ്ങളോടൊപ്പം നജീബിക്കയുണ്ട്. അദേഹം നടന്ന വഴികളില്‍  കണ്ടതും അനുഭവിച്ചതുമാണ്  ഈ സംഭാഷണം. കാതോർക്കാം... Please enjoy and inspire   Please share this inspiring talk with your friends and family.      visit website of Academy of Intuition :http://www.academyofintuition.in/     You can send voice message this link https://anchor.fm/intuitiontalk/message     Follow INTUITION talk on Instagram http://academyofintuition/instagram     Facebook http://academyof intuition/facebook     Twitter http://academyofintuition/twitter.    Youtube https://www.youtube.com/channel/UC7v2XIoMcmwszGf5K8g-hQQ സ്നേഹത്തോടെ,   Team INTUITION. ❤️

    1 hr 7 min
  • ദൈവത്തിനും സൂഫിക്കുമിടയിൽ |ഇ എം ഹാഷിം |INTUITION TALK |IT 10|LOVELY JOURNEY WITH A SUFI THINKER
    ഇ എം ഹാഷിം
    സഞ്ചാരി, 
    എഴുത്തുകാരന്‍, 
    സൂഫികളുടെ സഹചാരി. 
    ഇങ്ങനെ പലതിനും അതിനുപ്പുറത്തുമായി ജീവിതത്തെ നോക്കുന്നു ഹാഷിം.
    ദീർഘകാലത്തെ പ്രവാസജീവിതവും യാത്രകളും നല്‍കിയ അനുഭവലോകം ഇദ്ദേഹത്തിനുണ്ട്.ആ ലോകത്തിലെ ദൈവത്തിനും സൂഫിക്കുമിടയിലൂടെയുള്ള യാത്രയാണ്  ഈ സംഭാഷണം.
    Please enjoy and inspire  
    Please share this inspiring talk with your friends and family.   
     visit website of Academy of Intuition :http://www.academyofintuition.in/   
    You can send voice message this link https://anchor.fm/intuitiontalk/message   
    Follow INTUITION talk on Instagram http://academyofintuition/instagram  
     Facebook http://academyof intuition/facebook   
    Twitter http://academyofintuition/twitter.   സ്നേഹത്തോടെ,  Team INTUITION. ❤️
    51 min
  • ബുദ്ധനിലെ മനുഷ്യൻ|സംഗീത് ബാലചന്ദ്രന്‍ |INTUITION TALK |IT 09| ബുദ്ധജീവിതത്തിന്റെ വർത്തമാനം |

    സംഗീത് ബാലചന്ദ്രന്‍ ചിത്രകാരന്‍, യോഗ ടീച്ചര്‍. സംഗീത് തന്റെ ചിത്രങ്ങളിലൂടെ ബുദ്ധനിലേക്ക് അന്വേഷണം നടത്തുന്നു . രണ്ട് വര്‍ഷം മുമ്പ്  ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വരച്ചെടുത്ത ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ടീച്ചര്‍ എന്ന നിലയ്ക്കുള്ള അന്വേഷണങ്ങള്‍ വേറിട്ട നില്‍ക്കുന്നതാണ് . ബുദ്ധന്റെ ശാന്തമൗനത്തിനപ്പുറത്തേക്കുള്ള തെളിഞ്ഞ ജീവിതത്തിലേക്ക്, അതിന്റെ മനുഷ്യഭാവത്തിലേക്ക് സംഗീത് നടത്തുന്ന യാത്രയാണ് ഈ സംഭാഷണം. Please enjoy and inspire  Please share this inspiring talk with your friends and family.    visit website of Academy of Intuition :http://www.academyofintuition.in/   You can send voice message this link https://anchor.fm/intuitiontalk/message   Follow INTUITION talk on Instagram http://academyofintuition/instagram   Facebook http://academyof intuition/facebook   Twitter http://academyofintuition/twitter.   സ്നേഹത്തോടെ,  Team INTUITION. ❤️

    54 min
  • പാട്ടും പറച്ചിലും |അനില്‍ മങ്കട |INTUITION TALK |IT 08|A JOURNEY THROUGH MUSICAL CULTURE |ENJOY
    അനില്‍ മങ്കട, കവിത, നാടകം, ഗസൽ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും പ്രസരിപ്പിക്കുന്നു. അധ്യാപകന്‍ കൂടിയായ ഇദ്ദേഹം പാട്ടും പറച്ചിലുമായി നമ്മോടൊപ്പം ഒത്തുചേരുന്നു.
     ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും സന്തോഷിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരിക്കും. കാതോർക്കാം.. ഈ മനുഷ്യസ്നേഹത്തിന്റെ പാട്ടുകള്‍ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക. അതിനായി ഇത് പങ്കുവെയ്ക്കുക. 
    Please enjoy and inspire 
    Please share this inspiring talk with your friends and family. 
     visit website of Academy of Intuition :http://www.academyofintuition.in/ 
    You can send voice message this link https://anchor.fm/intuitiontalk/message 
    Follow INTUITION talk on Instagram http://academyofintuition/instagram 
    Facebook http://academyof intuition/facebook 
    Twitter http://academyofintuition/twitter. 
    സ്നേഹത്തോടെ, Team INTUITION. ❤️
    47 min
  • എവിടെ നിങ്ങളുടെ കുട്ടി|ബാബു മാത്യു |സൈക്കോളജിസ്റ്റ്|INTUITION TALK|IT 07| Children happiness is not a story
    ബാബു മാത്യു - സൈക്കോളജിസ്റ്റ്. കുട്ടികളിലുണ്ടാവുന്ന സാമൂഹികവും വൈകാരികവുമായ മാറ്റങ്ങളെ മുൻനിർത്തി പഠനവും ഗവേഷണവും നടത്തുന്നു.  പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനുളള കാരണങ്ങളിൽ ശ്രദ്ധയുന്നുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രത്യേകത . തങ്ങള്‍ക്കണ്ടാവുന്ന അത്തരം പ്രതിസന്ധികളെ പരിഹരിക്കാൻ കുട്ടികളുപയോഗിക്കുന്ന മാർഗങ്ങളെ തന്റെ ഗവേഷണത്തിന്റെ ഭാഗമാക്കി. കുട്ടികളെ നന്നായി മനസ്സിലാക്കുന്നതിനും പിന്തുണക്കുന്നതിനുമായി,തന്റെ നിരീക്ഷണങ്ങളും ,കണ്ടെത്തലുകളും അധ്യാപകർക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നില്‍ എത്തിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ബോസ്റ്റൺ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഹാർവാർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ (H.G.S.E) ദി ഫ്യൂച്ചർ ഓഫ് ലേണിംഗ് (FOL) സമ്മർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ബാബു മാത്യു ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ASCD (അസോസിയേഷൻ ഫോർ സൂപ്പർവിഷൻ ആന്റ് കരിക്കുലം ഡവലപ്മെന്റ്), ISHN (ഇന്റർനാഷണൽ സ്കൂൾ ഹെൽത്ത് നെറ്റ്‌വർക്ക്), IUHPE (ഇന്റർനാഷണൽ യൂണിയൻ ഫോർ ഹെൽത്ത് പ്രമോഷൻ ഇൻ എഡ്യൂക്കേഷൻ) എന്നിവയില്‍ അംഗമാണ്. മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിൻസ്, 2014 ലെ ELLTA  (Exploring Leadership and Learning Theories in Asia) കോൺഫറൻസിൽ ‘കേരളത്തിലെ പ്രീ-കൗമാരക്കാരുടെ സാമൂഹിക-വൈകാരിക ആരോഗ്യം’ എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. Intuition talk ലെ ഈ സംഭാഷണത്തിൽ തന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നു. നിറഞ്ഞ സന്തോഷത്തോടെ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ ഈ സംഭാഷണം സമർപ്പിക്കുന്നു. കേൾക്കുക നിങ്ങളുടെ കുട്ടി എവിടെയെന്ന് കണ്ടെത്തുക ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിക്കുന്നതായിരിക്കും. കാതോർക്കാം.. ഈ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക അതിനായി ഇത് പങ്കുവെയ്ക്കുക. Please enjoy and inspire Please share this inspiring talk with your friends and family. visit website of Babu Mathew :https://carsel.in/ visit website of Academy of Intuition :http://www.academyofintuition.in/ You can send voice message this link https://anchor.fm/intuitiontalk/message Follow INTUITION talk on Instagram http://academyofintuition/instagram Facebook http://academyof intuition/facebook Twitter http://academyofintuition/twitter. സ്നേഹത്തോടെ, Team INTUITION. ❤️
    1 hr 16 min
  • പെണ്ണായി വളരട്ടെ ഞാന്‍ |ഷീബ അമീര്‍|FOUNDER OF SOLACE | LIFE OF AN ANGEL |INTUITION TALK |IT 06

    ഷീബ അമീര്‍, നീലുവിൻ്റെ അമ്മ. സൊലസിന്റെ സ്ഥാപകയും ആത്മാവും. 

    സൊലസ് രോഗത്താൽ  വേദനിക്കുന്ന അനേകം കുട്ടികളെ ചേർത്തുപിടിക്കുന്ന  അനേകം നന്മ മനുഷ്യരുടെ സംഘമാണ്. തന്റെ ചിന്തകളും പ്രവര്‍ത്തിയും സമന്വയിപ്പിച്ച് ജീവിതത്തിന്റെ ചിറകുകളില്‍ മാലാഖയുടെ ചിത്രം ഷീബേച്ചി തുന്നിവെച്ചിരിക്കുന്നു. 

    കവിയും എഴുത്തുകാരിയും സംഘാടകയുമായ ഷീബേച്ചി അഞ്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

    ഒരു സ്ത്രീയെന്ന നിലയ്ക്ക് താന്‍ കടന്ന് വന്ന വഴികൾ അവർ തെളിമയോടെ പങ്കുവെക്കുന്നു. 

    ഈ ലളിത സംഭാഷണം നിങ്ങളുടെ ജീവിതത്തെയും പ്രചോദിപ്പിക്കുന്നതായിരിക്കും. കാതോർക്കാം.. 

    ഈ മനുഷ്യസ്നേഹത്തിന്റെ ജീവിതകഥ താങ്കളുടെ ജീവിതത്തിന് പ്രചോദനമാകുന്നതോടൊപ്പം മറ്റുള്ളവരെയും പ്രചോദിപ്പിക്കുക അതിനായി ഇത് പങ്കുവെയ്ക്കുക. 

    Please enjoy and inspire Please share this inspiring talk with your friends and family.

     visit solace :https://solaceglobal.org/

     You can send voice message this link https://anchor.fm/intuitiontalk/message  

    Follow INTUITION talk on Instagram http://academyofintuition/instagram  

    Facebook http://academyof intuition/facebook 

    Twitter http://academyofintuition/twitter. 

    Please visit our website:http://www.academyofintuition.in 


    സ്നേഹത്തോടെ, 

    Team INTUITION. ❤️

    1 hr 38 min

About INTUITION TALK |MALAYALAM

From the publisher's feed

Intuition talk - ആശയങ്ങളുടെ വർത്തമാനം.