Sign up to save your podcasts
Or

ദേശീയ പ്രതിപക്ഷ മുന്നണി ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്’ എന്നു സ്വയം പേരുവിളിച്ച്, ആ േപരിനെ ‘ഇന്ത്യ’ എന്നു ചുരുക്കിപ്പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെറുതല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. അത് അദ്ദേഹത്തെ ‘ഇന്ത്യയെ കണ്ടെത്തലിനു’ പ്രേരിപ്പിച്ചു. ഏത് ഇന്ത്യയാണ് പ്രതിപക്ഷത്തിന്റേത് എന്നതായിരുന്നു അന്വേഷണം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
How the BJP reacted to Congress President Mallikarjun Kharge's announcement that the opposition coalition will be known as the Indian National Developmental Inclusive Alliance (INDIA). Now speaking Jomy Thomas, Chief of Beuro, Malayala Manorama, Delhi
See omnystudio.com/listener for privacy information.
By Manorama Onlineദേശീയ പ്രതിപക്ഷ മുന്നണി ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്’ എന്നു സ്വയം പേരുവിളിച്ച്, ആ േപരിനെ ‘ഇന്ത്യ’ എന്നു ചുരുക്കിപ്പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെറുതല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. അത് അദ്ദേഹത്തെ ‘ഇന്ത്യയെ കണ്ടെത്തലിനു’ പ്രേരിപ്പിച്ചു. ഏത് ഇന്ത്യയാണ് പ്രതിപക്ഷത്തിന്റേത് എന്നതായിരുന്നു അന്വേഷണം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...